Surprise Me!

സ്കൂളുകളിൽ കാവി വൽക്കരണം | OneIndia Malayalam

2018-06-13 3 Dailymotion

Hearing Sermons By Saints Is Now Compulsory In Rajasthan Schools <br />ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കാവി വൽക്കരണം നടപ്പാക്കുന്നു എന്ന ആരോപണം നേരത്തെ ഉണ്ട്. സ്കൂളുകളിൽ നിന്നാണ് ഇതിന്റെ തുടക്കം. മധ്യപ്രദേശിൽ ഇത്തരത്തിലുള്ള പ്രവർത്തനം നടപ്പിലാക്കിയിരുന്നു. <br /> കുട്ടികള്‍ക്ക് ഇനിമുതല്‍ സന്യാസിമാരുടെ ധര്‍മ്മപ്രഭാഷണങ്ങള്‍,ദേശഭക്തി ഗാനാലാപനം തുടങ്ങിയ ‘കലാപരിപാടികള്‍’ സഹിക്കേണ്ടി വരും

Buy Now on CodeCanyon